നാള്‍വഴികള്‍



പിന്നിട്ട നാള്‍ വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

എന്‍ നിഴലും കാല്പാടുകളും അല്ലാതെ ഒന്നും കണ്ടില്ല

എങ്ങു പോയി നീ?? എങ്ങു മാഞ്ഞു നിങ്ങള്‍??

ഓര്‍മ്മകള്‍ തന്‍ കല്ലറയില്‍ മ്രിതിയടഞ്ഞോ??

അതോ എന്നേക്കുമായി എന്നെ വിട്ടകന്നോ??

Comments

Popular posts from this blog

വേനല്‍മഴ

ഓര്‍മ്മകള്‍

ജോലി ഇല്ലാത്തവന്റെ ചേതോവികാരം