വേനല്‍മഴ


ഇന്നീ വേനല്‍മഴ ഞാന്‍ നനഞ്ഞപ്പോള്‍

ഒലിച്ചു പോയത്‌ എന്റെ മനസ്സിലെ അഴുക്കായിരുന്നു

ഇനിയൊരു മഴ ഉണ്ടാകുന്നത് വരെ ഞാന്‍ വീണ്ടും അഴുകും

അന്ന് പെയ്യുന്ന മഴ നനയാന്‍ എന്റെ ജന്മമുണ്ടാകുമോ?

ഒരുപക്ഷെ ഈ വേനലിന്റെ തീക്കനലില്‍ ഞാന്‍ ഉരുകിത്തീരും!!

Comments

  1. നിരാശ വേണ്ട നന്മകള്‍
    ....!

    ReplyDelete
  2. നന്ദി സഹോദരി. :) തുടര്‍ന്നും ഈ വഴിയിലൂടെ സഞ്ചരിക്കുക.

    ReplyDelete

Post a Comment

Popular posts from this blog

ഓര്‍മ്മകള്‍

ജോലി ഇല്ലാത്തവന്റെ ചേതോവികാരം