ഒരു യാത്ര




ആരോടും ഒന്നും ഉരിയാടാതെയുള്ള  മൌനം. 


വീശിയടിക്കുന്ന മഴക്കാറ്റിന്റെ കുളിര്


ഈ ഏകാന്തത.. ഞാനേറെ ഇഷ്ടപ്പെടുന്നു..


ഈ യാത്ര.. അത് അവസാനിക്കുന്നില്ലെങ്കില്‍.. 

Comments

  1. എകാന്തമാം നിമിഷങ്ങളില്‍ , ഇളം തെന്നലോരോന്നും നിന്‍ കരസ്പര്‍ശ സ്മരണകള്‍ എന്‍ ഹൃദയപുഷ്പത്തില്‍ വരഞ്ഞു പോകുന്നു.....
    Keep it Up Dude...
    www.manulokam.blogspot.com

    ReplyDelete

Post a Comment

Popular posts from this blog

വേനല്‍മഴ

ഓര്‍മ്മകള്‍

ജോലി ഇല്ലാത്തവന്റെ ചേതോവികാരം